തി​രു​വ​ന​ന്ത​പു​രം: കു​ള​ത്തൂ​ർ മാ​ർ​ക്ക​റ്റി​ൽ നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. കു​ള​ത്തൂ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​ഞ്ച് നാ​ട​ൻ ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ

മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​ർ ആ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ക​ഴ​ക്കൂ​ട്ടം പേ​ലീ​സും, ബോം​ബ് ഡി​റ്റ​ൻ​ഷ​ൻ സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി.

ഇ​വ ആ​രാ​ണ് മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ച് ആ​രാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.