തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് കു​വൈ​റ്റി​ലേ​ക്ക് പോ​കാ​ന്‍ കേ​ന്ദ്രം യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​ത് അ​തീ​വ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചു.

ദു​ര​ന്തമു​ഖ​ത്ത് വേ​ണ്ട​ത് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്.​ മ​ന്ത്രി വീ​ണയ്​ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.