കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​ക്ക​ളെ കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ ഓ​ട്ടു​പാ​റ എ​ട​ക്കാ​ട് മേ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (19), പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ സ​ന്ധ്യാ ഭ​വ​നി​ൽ വി​ഷ്ണു (22) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കി​റ്റ​ക്സ് ഗാ​ർ​മെ​ൻ​സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ളെ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഭി​ജി​ത്ത് ഒ​റ്റ​പ്പാ​ലം, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്.