ജ​ജ്ജ​ര്‍: ഹ​രി​യാ​ന​യി​ലെ ജ​ജ്ജ​റി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍​തീ​പി​ടി​ത്തം. ആ​ശു​പ​ത്രി​യി​ലെ സ്റ്റോ​ര്‍ റൂ​മി​ല്‍​നി​ന്നാ​ണ് തീ ​വ്യാ​പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​യ​ണ​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

തീ​പി​ടിത്ത​ത്തിന്‍റെ​ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. തീ​പി​ട​ത്ത​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.