തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ കു​വൈ​റ്റി​ലേ​ക്കു​ള്ള യാ​ത്ര കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നു റ​ദ്ദാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

ഒ​റ്റ ദി​വ​സ​ത്തേ​ക്ക് മ​ന്ത്രി പോ​യി​ട്ട് എ​ന്ത് കാ​ര്യ​മെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. കു​വൈ​റ്റി​ൽ ചു​രു​ങ്ങി​യ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പോ​യി​ട്ട് കാ​ര്യ​മി​ല്ല. കേ​ന്ദ്ര​മ​ന്ത്രി കു​വൈ​റ്റി​ൽ പോ​യി എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്.

എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​രു​ന്നു. വീ​ണാ ജോ​ർ​ജി​ന് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന്‍റെ നി​യ​മ​വ​ശം അ​റി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.