പാ​ലാ: ന​ഗ​ര​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി​യ്ക്കെ​തി​രാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ്ല​ക്സ് ബോ​ര്‍​ഡ് ക​ത്തി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​കൗ​ണ്‍​സി​ല​ര്‍​മാ​ര്‍. ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പാ​ല​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ര്‍​ഡാ​ണ് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​മാ​യെ​ത്തി കീ​റി ക​ത്തി​ച്ച​ത്.

ജോ​സ് കെ. ​മാ​ണി​യ്ക്കും സി​പി​എ​മ്മി​നും മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് ന​ഗ​ര​സ​ഭാ വ​ള​പ്പി​ല്‍ നി​ന്നും ഇ​വ​ര്‍ ടൗ​ണി​ലേ​യ്ക്കെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ്ല​ക്സ് ബോ​ര്‍​ഡ് കീ​റി തീ ​കൊ​ളു​ത്തി​യ​ത്.

ഈ ​കൗ​ണ്‍​സി​ല്‍ തു​ട​ങ്ങി​യ​തു മു​ത​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് അ​പ​മാ​ന​ക​ര​മാ​യ രീ​തി​യി​ല്‍ തു​ട​രു​ന്ന​യാ​ളാ​ണ് പോ​സ്റ്റ​ര്‍ സ്ഥാ​പി​ച്ച​തെ​ന്ന് ഷാ​ജു തു​രു​ത്ത​ന്‍ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ജോ​സ് ചീ​രാം​കു​ഴി, ജോ​സി​ന്‍ ബി​നോ, പ്ര​വ​ര്‍​ത്ത​ക​രാ​യ സു​നി​ല്‍ പ​യ്യ​പ്പ​ള്ളി, ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്കി.