കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​താ​യി പ​രാ​തി. പാ​ല​യാ​ട് സ്വ​ദേ​ശി വി​ഷ്ണു മു​തു​വീ​ട്ടി​ലി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തി​ല്‍ വീ​ടി​ന്‍റെ ചു​മ​രി​നും വാ​തി​ലി​നും മു​ക​ൾ​വ​ശ​ത്തെ ഷീ​റ്റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് വി​ഷ്ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വി​ഷ്ണു​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യോ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.