തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ്. ആ ​നി​ല​യി​ൽ സൂ​ക്ഷ്മ​ത​യോ​ടെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​ണ് പോ​ലീ​സെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റേ​ത് തി​ക​ച്ചും സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ആ​രോ​ടാ​ണ് ച​ങ്ങാ​ത്തം കൂ​ടേ​ണ്ട​തെ​ന്നും ആ​രോ​ടാ​ണ് ച​ങ്ങാ​ത്തം കൂ​ടെ​ണ്ടാ​ത്ത​തെ​ന്നും തി​ക​ഞ്ഞ ജാ​ഗ്ര​ത പാ​ലി​ച്ചി​രി​ക്ക​ണം.

പ​രാ​തി​ക​ളു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​യി എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​രി​കെ പോ​കാ​ൻ ക​ഴി​യ​ണം. ഗു​ണ്ട​ക​ളു​ടെ വി​രു​ന്നു​ക​ളി​ല​ട​ക്കം പോ​ലീ​സു​കാ​ർ പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.