കൊ​ച്ചി : പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. എം​എ​ല്‍​എമാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹാ​ജ​രാ​യ​ത്.

പ​റ​വൂ​ര്‍ മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ പി.​ രാ​ജു​വി​നെ​തി​രെ 2012 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച കേ​സി​ലാ​ണ് സ​തീ​ശ​ന്‍ ഹാ​ജ​രാ​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ അ​ന്ന് സ്ഥ​ല​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​യ​തി​നാ​ല്‍ 29ന് ​പ​രി​ഗ​ണി​ക്ക​ണം എ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കേ​സി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മം വ​കു​പ്പ് 313 പ്ര​കാ​രം മൊ​ഴി ന​ല്‍​കാ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹാ​ജ​രാ​യ​ത്.