ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ഡ​ൽ​ഹി​ൽ രേ​ഖ​പ്പെ​ടു​ത്തി. 52.3 ഡി​ഗ്രി സെ​ൽ​ഷ​സ് താ​പ​നി​ല​യാ​ണ് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​ണ് ഇ​ന്ത്യ​യി​ലെ എ​ക്കാ​ല​ത്തെ​യും ചൂ​ടേ​റി​യ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തിയത്.

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കൂ​ടി. 8,302 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​ന്ന് ഉ​പ​യോ​ഗി​ച്ചത്.

രാ​ജ​സ്ഥാ​നി​ൽ ഇ​ന്ന് താ​പ​നി​ല 51 ഡി​ഗ്രി സെ​ൽ​ഷ​സ് രേ​ഖ​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ൽ താ​പ​നി​ല 50.3 ഡി​ഗ്രി സെ​ൽ​ഷ​സ് രേ​ഖ​പ്പെ​ടു​ത്തി.