തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഒ​മ്പ​ത് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ള്‍ (ആ​ര്‍​ആ​ര്‍​ടി) രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, ഫോ​റ​സ്റ്റ് ഡ്രൈ​വ​ര്‍, പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ എ​ന്നി​വ​യു​ടെ ഒ​മ്പ​തു ത​സ്തി​ക​ക​ള്‍ വീ​തം സൃ​ഷ്ടി​ക്കു​ന്ന​തി​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ല്‍ പാ​ലോ​ട്, പു​ന​ലൂ​ര്‍ ഡി​വി​ഷ​നി​ല്‍ തെ​ന്മ​ല, കോ​ട്ട​യം ഡി​വി​ഷ​നി​ല്‍ വ​ണ്ട​ന്‍​പ​താ​ല്‍, മാ​ങ്കു​ളം ഡി​വി​ഷ​നി​ല്‍ ക​ട​ലാ​ര്‍, കോ​ത​മം​ഗ​ലം ഡി​വി​ഷ​നി​ല്‍ കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ർ​ആ​ർ​ടി​ക​ൾ രൂ​പീ​ക​രി​ക്കും.

കൂ​ടാ​തെ, ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ല്‍ പാ​ല​പ്പി​ള്ളി, നെ​ന്മാ​റ ഡി​വി​ഷ​നി​ല്‍ കൊ​ല്ല​ങ്കോ​ട്, നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​വി​ഷ​നി​ല്‍ ക​രു​വാ​ര​ക്കു​ണ്ട്, നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ല്‍ മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന ആ​ര്‍​ആ​ര്‍​ടി​ക​ള്‍.