തി​രു​വ​ന​ന്ത​പു​രം: കോ​ഴി ഫാ​മി​ൽ വെ​ള്ളം ക​യ​റി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. കാ​ട്ടാ​ക്ക​ട പേ​ഴും​മൂ​ട് മാ​ഹി​ന്‍റെ കോ​ഴി ഫാ​മി​ലാ​ണ് സം​ഭ​വം. അ​യ്യാ​യി​ര​ത്തി​ല​ധി​കം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് ച​ത്ത​ത്. ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു.

അ​തേ​സ​മ​യം, കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള​യി​ൽ തെ​രു​വ് നാ​യ്ക്ക​ൾ ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ആ​ട്ടി​ൻ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്.