ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ബ​ൽ​ക്ക​ർ സിം​ഗി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

ജോ​ലി​ക്കാ​യി സ​മീ​പി​ച്ച 21 കാ​രി​യെ വീ​ഡി​യോ കോ​ളി​ലൂ​ടെ അ​ശ്ലീ​ല ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. ബ​ൽ​ക്ക​ർ സിം​ഗി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നോ​ടും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബി​ജെ​പി യു​വ​നേ​താ​വ് ത​ജീ​ന്ദ​ർ ബാ​ഗ എ​ക്സി​ൽ ബ​ൽ​ക്ക​ർ സിം​ഗി​ന്‍റേ​തെ​ന്ന് ആ​രോ​പി​ച്ചു​ള്ള വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്.