തൃ​ശൂ​ര്‍: പ​ഴു​വി​ലി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന്‍ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു. പ​ഴു​വി​ല്‍ സ്വ​ദേ​ശി സി​ജോ-​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജെ​റ​മി​യ​യാ​ണ് മ​രി​ച്ച​ത്.

നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ വെ​ള്ള​ക്കെ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.