കൊ​ച്ചി: ആ​ലു​വ​യി​ൽ നി​ന്ന് കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് 12 വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യ​ത്.

ക​ട​യി​ൽ പോ​യ‌​തി​നു​ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ജ​ന്മ​നാ​ടാ​യ കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് തി​രി​കെ പോ​കാ​നാ​ഗ്ര​ഹി​ച്ചാ​ണ് കു​ട്ടി ആ​ലു​വ​യി​ലെ വീ​ട് വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ട് മാ​സം മു​മ്പാ​ണ് കു​ട്ടി അ​മ്മ​യ്ക്കൊ​പ്പം ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ആ​ലു​വ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.