മ​ല​പ്പു​റം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

മ​ല​പ്പു​റം മ​മ്പാ​ട് പു​ള്ളി​പ്പാ​ട​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചെ​റു​വ​ള്ളി​പ്പാ​റ നി​ഷ​മോ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​ജി​യെ നി​ല​മ്പൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.