കൊ​ച്ചി: ആ​ലു​വ​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. എ​ട​യ​പ്പു​റ​ത്ത് നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് 12 വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യ​ത്.

ക​ട​യി​ൽ പോ​യ‌​തി​നു​ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളാ​ണ് കാ​ണാ​താ​യ കു​ട്ടി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​തേ സ്ഥ​ല​ത്തു​നി​ന്നു മ​റ്റു മൂ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.