കൊ​ല്ലം: ചി​ത​റ​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചി​ത​റ പേ​ഴും​മൂ​ട് റോ​ഡു​വി​ള വീ​ട്ടി​ല്‍ ധ​ര്‍​മ​ന്‍ (54), ഭാ​ര്യ ദി​വ്യ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​വാ​സി​ക​ളാ​യ റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​വ​ര്‍​ക്ക് ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ചി​ട്ടി ന​ട​ത്തി​യ വ​ക​യി​ല്‍ മ​റ്റ് ചി​ല​ര്‍​ക്ക് പ​ണം ന​ല്‍​കാ​നു​മു​ണ്ടാ​യി​രു​ന്നു. പ​ണം കി​ട്ടാ​നു​ള്ള​വ​ര്‍ നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ദി​വ്യ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ നി​ന്ന് മാ​റി നി​ല്‍​ക്കു​ക​യ​യാ​യി​രു​ന്നു.