ക​ണ്ണൂ​ർ: ആ​റ​ളം പാ​ല​ത്തി​ന​ടി​യി​ൽ കൂ​ട്ടം​തെ​റ്റി​യ കാ​ട്ടാ​ന​യെ​ത്തി. ആ​റ​ളം ഫാ​മി​ൽ നി​ന്നെ​ത്തി​യ ആ​ന​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

രാ​വി​ലെ​യോ​ടെ മൂ​ന്ന് ആ​ന​ക​ൾ പു​ഴ​യ്ക്ക് സ​മീ​പം വെ​ള്ളം​കു​ടി​ക്കാ​നെ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​റ്റു ര​ണ്ട് ആ​ന​ക​ൾ തി​രി​ച്ചു​പോ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.