ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി വി​വേ​ക് വി​ഹാ​റി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. മ​റ്റ് അ​ഞ്ച് കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

വി​വേ​ക് വി​ഹാ​റി​ലെ ബേ​ബി കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​ക്ക് തൊ​ട്ടു​താ​ഴെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ക്‌​സി​ജ​ന്‍ റീ​ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തെ​ന്നാ​ണ് ‌വി​വ​രം.

അ​ഞ്ച് ത​വ​ണ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് പു​റ​മെ
സമീപത്തെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു ക​യ​റി. ഒ​രു വാ​നും ബൈ​ക്കും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ബേ​ബി കെ​യ​ല്‍ ആ​ശു​പ​ത്രി ഉ​ട​മ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ശ്ചിം​വി​ഹാ​ര്‍ സ്വ​ദേ​ശി ന​വീ​ന്‍ കി​ച്ചി ആ​ണ് ഒ​ളി​വി​ലു​ള​ള​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.