കൊ​ച്ചി: ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

വ​ട​ക്ക​ന്‍ പ​റ​വൂ​രി​ന​ടു​ത്ത് മ​ണ​ല്‍​ബ​ണ്ടി​ലാ​ണ് സം​ഭ​വം. ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ബന്ധുക്കളായ
മൂന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് ഒരാളെ ര​ക്ഷ​പെ​ടു​ത്തി.