തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ലെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ക്കു​ന്ന കെ​എ​സ്‌​യു സം​സ്ഥാ​ന ക്യാ​മ്പി​ല്‍ കൂ​ട്ട​ത്ത​ല്ല്. നി​ര​വ​ധി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ട​ന്‍​പാ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ചി​ല ഭാ​ര​വാ​ഹി​ക​ളാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​തെ​ന്നാ​ണ് സൂ​ച​ന.

സം​ഘ​ര്‍​ഷ​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പു​റ​ത്തു​നി​ന്ന് വ​ന്ന ചി​ല​രാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ പ്ര​തി​ക​രി​ച്ചു

സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.