റീ​മ​ൽ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ക​ര​തൊ​ടും
റീ​മ​ൽ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ക​ര​തൊ​ടും
Sunday, May 26, 2024 7:45 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട റീ​മ​ൽ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ക​ര​തൊ​ടും. 110 മു​ത​ൽ 135 കീ​ലോ​മി​റ്റ​ർ വേ​ഗ​ത​യി​ലാ​കും കാ​റ്റ് ക​ര​തൊ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക് - കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ കാ​റ്റ് കേ​ര​ള​ത്തി​ന​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. കാ​റ്റി​ന്‍റെ ശ​ക്തി ചൊ​വ്വാ​ഴ്ച​യോ​ടെ കു​റ​യും. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<