മി​നി ടി​പ്പ​ർ മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു
മി​നി ടി​പ്പ​ർ മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, May 26, 2024 5:06 AM IST
തൃ​ശൂ​ര്‍: മി​നി ടി​പ്പ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ടി​ക്കാ​ട് ചാ​ണോ​ത്താ​ണ് സം​ഭ​വം. അ​ല​ന്‍റ് ലാ​സ​ർ ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​സ​മ​യം ടി​പ്പ​റി​ലെ ലോ​ഡി​നു​മു​ക​ളി​ലി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​ന്‍റ് ലാ​സ​റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<