ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും എ​തി​രേ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. പി​താ​വി​നും ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് കേ​ജ​രി​വാ​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യി​ൽ സ​മാ​ധാ​ന​വും ശാ​ന്തി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ട്ടെ​യെ​ന്നു​മു​ള്ള പാ​ക്കി​സ്ഥാ​ൻ മു​ൻ മ​ന്ത്രി ചൗ​ധ​രി ഫ​വാ​ദ് ഹു​സൈ​ന്‍റെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലെ കു​റി​പ്പി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ​യി​ലെ കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും പാ​ക്കി​സ്ഥാ​നി​ലെ സ്ഥി​തി മോ​ശ​മാ​ണെ​ന്നും അ​തു പ​രി​ഹ​രി​ക്കാ​നും കേ​ജ​രി​വാ​ൾ തി​രി​ച്ചു പോ​സ്റ്റ് ഇ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്നും ഇ​തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.