ന്യൂ​ഡ​ൽ​ഹി: ലോ​ക​സ്ഭാ തെ​ര​ഞ്ഞ​ടു​പ്പി​ലെ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ വി​വ​രം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ചി​ല​ർ പു​റ​ത്തു​വി​ടു​ന്നു​ണ്ടെ​ന്നും ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പോ​ളിം​ഗ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഏ​പ്രി​ൽ 19ന് ​ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ശേ​ഷം അ​ന്ന​ത്തെ വി​വ​ര​വും പി​റ്റേ​ന്ന് കൃ​ത്യ​മാ​യ വി​വ​ര​വും വെ​ബ്സൈ​റ്റി​ൽ ന​ൽ​കു​ന്നു​ണ്ട്.