ഉ​ഡു​പ്പി: പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് ക​ർ​ണാ​ട​ക​യി​ൽ മു​ൻ എം​എ​ൽ​എ​യെ ബി​ജെ​പി പു​റ​ത്താ​ക്കി. ഉ​ഡു​പ്പി​യി​ലെ മു​ൻ എം​എ​ൽ​എ ര​ഘു​പ​തി ഭ​ട്ടി​നെ​യാ​ണ് ആ​റു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​ത്.

എം​എ​ൽ​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണു അ​ച്ച​ട​ക്ക​ന​ട​പ​ടി.

വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന് പാ​ർ​ട്ടി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.