തി​രു​വ​ന​ന്ത​പു​രം: പാ​ള​യ​ത്ത് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നി​റ​മ​ൺ​ക​ര സ്വ​ദേ​ശി അ​ഖി​ൽ (23) ആ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്.

രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 11.0833 ഗ്രാം ​എം​ഡി​എം​എ​യും 15 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

അ​ര ഗ്രാ​മി​ൽ കൂ​ടു​ത​ൽ എം​ഡി​എം​എ കൈ​വ​ശം വ​യ്ക്കു​ന്ന​ത് എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​മാ​ണ്. മോ​ഷ​ണ കേ​സി​ലും, ക​ഞ്ചാ​വ് കേ​സി​ലും അ​ഖി​ൽ മു​ൻ​പും പ്ര​തി​യാ​യി​ട്ടു​ണ്ട്.