ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്
ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്
Saturday, May 25, 2024 10:22 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ 2-1ന് ​മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ യു​ണൈ​റ്റ​ഡ് 2-0ന്‍റെ ലീ​ഡ് നേ​ടി. അ​ല​ക്സാ​ഡ്രൊ ഗ​ർ​ണാ​ച്ചൊ (30’), കൊ​ബീ മൈ​നൂ (39’) എ​ന്നി​വ​രാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 87-ാം മി​നി​റ്റി​ൽ ജെ​റേ​മി ഡോ​ക്കു​വി​ലൂ​ടെ സി​റ്റി ഒ​രു ഗോ​ൾ മ​ട​ക്കി.

ഇ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക സ്ഥാ​നം എ​റി​ക് ടെ​ൻ ഹ​ഗ് താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<