പാ​ല​ക്കാ​ട്: ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ സം​ഘ​ര്‍​ഷം. പാ​ല​ക്കാ​ട്ടെ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ജ​യ​ഘോ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​പ്പോ​ഴും മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. കു​റ്റാ​ല- തൃ​ത്താ​ല റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു.