കാ​സ​ര്‍​ഗോ​ഡ്: ബ​ന്ത​ടു​ക്ക​യി​ല്‍ യു​വാ​വി​നെ ഓ​വു​ചാ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ര്‍​ക്‌​ഷോ​പ്പ് ഉ​ട​മ​യാ​യ ര​തീ​ഷ്(40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​യാ​ളു​ടെ വ​ര്‍​ക്‌​ഷോ​പ്പി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ഓ​വു​ചാ​ലി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.