മാ​വേ​ലി​ക്ക​ര: വീ​ടി​നു​ള്ളി​ൽ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് ര​ശ്മി നി​വാ​സി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ​യും സു​ല​ഭ​യു​ടെ​യും മ​ക​ള്‍ ര​ശ്മി (23) ആ​ണ് മ​രി​ച്ച​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​ന്‍ ജോ​ലി​ക​ള്‍ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ര​ശ്മി.

മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് രാ​മ​ച​ന്ദ്ര​ന്‍ നൂ​റ​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.