കോ​ഴി​ക്കോ​ട്: വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. പു​തി​യ​ങ്ങാ​ടി എ​ട​ക്ക​ല്‍ ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ര​ണ്ട് കോ​ടി​യോ​ളം വി​ല വ​രു​ന്ന ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്നും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം, താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് വി​വ​രം.

കോ​ഴി​ക്കോ​ട് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​ര്‍. യാ​തൊ​രു രേ​ഖ​ക​ളും വാ​ങ്ങാ​തെ​യാ​ണ് വീ​ട്ടു​ട​മ ഇ​വ​ര്‍​ക്ക് വീ​ട് വാ​ട​ക​ക്ക് ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.