തി​രു​വ​ന​ന്ത​പു​രം: വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നു​ണ്ട​യ അ​പ​ക​ട​ത്തി​ൽ പോ​ത്ത​ന്‍​കോ​ട് ഇ​ട​ത്ത​റ വാ​ര്‍​ഡി​ല്‍ ശ്രീ​ക​ല (61) ആ​ണ് മ​രി​ച്ച​ത്.

പു​തി​യ വീ​ട് പ​ണി​യു​ന്ന​തി​നി​ടെ പ​ഴ​യ വീ​ട് ഇ​ടി​ച്ച് മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ പ​ഴ​യ വീ​ട് പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി നി​ര്‍​ത്തി​വ​ച്ചു. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ കു​തി​ര്‍​ന്ന ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

ഇ​ത് അ​റി​യാ​തെ വി​റ​ക് എ​ടു​ക്കാ​ൻ ക​യ​റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ശ്രീ​ക​ല​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.