ഇ​ടു​ക്കി: കൂ​വ​ക്ക​ണ്ട​ത്ത് നാ​ലു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. കൂ​വ​ക്ക​ണ്ടം സ്വ​ദേ​ശി വൈ​ഷ്ണ​വി​ന്‍റെ മ​ക​ൻ ധീ​ര​വാ​ണ് മ​രി​ച്ച​ത്.

വ​ല്യ​മ്മ​യോ​ടൊ​പ്പം പ​ശു​വി​നെ കെ​ട്ടാ​ൻ പ​റ​മ്പി​ലേ​ക്ക് പോ​യ കു​ട്ടി കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.