പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. അ​യ്യ​പ്പ​ന്‍​പ​റ്റ സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് കു​ര്യ​ന്‍ ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് നി​ന്ന് എ​ലി​വാ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും എ​തി​രേ വ​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.