പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ലി മു​ള്ളും പ്ലാ​ക്ക​ല്‍ സ്വ​ദേ​ശി ശ​ര​ത് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് പൂ​വ​ന്‍​പാ​റ പ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ശ​ര​ത് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.