ആ​ല​പ്പു​ഴ: മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ പൂ​ന്തോ​പ്പി​ൽ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ മ​നു​ക്കു​ട്ട​ൻ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​മ​ള​പു​ര​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്
ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. മ​നു​ക്കു​ട്ട​ൻ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് .

മ​നു​ക്കു​ട്ട​ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന ആ​ളെ തി​രി​ച്ച​റി​ഞ്ഞെ​ന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.