പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗീ​ത സു​രേ​ഷി​ന്‍റെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന് തീ​വ​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി തോ​മ​സ് മാ​ത്യു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​രു​വ​രും ത​മ്മി​ൽ സി​വി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​താ​വാം വീ​ട് ക​ത്തി​ക്ക​ലി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.