ഭു​വ​നേ​ശ്വ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്തു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​നാ​ലാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ബി​ജെ​പി 270 സീ​റ്റി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്കേ​ല​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി. ബി​ജെ​പി നാ​നൂ​റ് സീ​റ്റി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​ക്ക് 40 സീ​റ്റ് പോ​ലും കി​ട്ടി​ല്ല.

ഒ​ഡീ​ഷ​യി​ൽ 15 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലും 75 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്നും ഒ​ഡീ​ഷ​യി​ൽ ബി ​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.