ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി‌​യി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. താ​പ​നി​ല 44 ഡി​ഗ്രി വ​രെ​യാ​യി ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് മു​ന്ന​റി‌​യി​പ്പി​ൽ പ​റ​യു​ന്നു.

പു​തി​യ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ക​ടു​ത്ത ചൂ​ടി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഒ​രാ​ഴ്ച‌​യോ​ളം സ്ഥിതി തു​ട​ർ​ന്നേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.