ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും റെ​ഡ് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ച​ൽ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ഇ​ന്നു​മു​ത​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ച​ത്. അ​തി​ശ​ക്ത മ​ഴ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ രാ​ത്രി യാ​ത്ര ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ല്കി.

ജി​ല്ല​യി​ൽ അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും കൊ​ളു​ക്കു​മ​ല ജീ​പ്പ് സ​ഫാ​രി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ക്വാ​റി​യിം​ഗ്, മൈ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​രോ​ധി​ച്ചു.