കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​റ്റാ​യ ട്രാ​ക്കി​ൽ ഗു​ഡ്സ് ട്രെ​യി​ൻ നി​ർ​ത്തി. പാ​സ​ഞ്ച​ർ ട്രെ​യി​ൻ വ​രു​ന്ന ഒ​ന്നാം ട്രാ​ക്കി​ൽ ഗു​ഡ്സ് ട്രെ​യി​നി​ട്ട് ലോ​ക്കോ പൈ​ല​റ്റ് പോ​കു​ക​യാ​യി​രു​ന്നു.

ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ ലോ​ക്കോ പൈ​ല​റ്റ് പോ​യ​തെ​ന്നാ​ണ് വി​വ​രം. ഷൊ​ർ​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ട്രെ​യി​നു​ക​ളാ​ണ് ഒ​ന്നാം ട്രാ​ക്കി​ൽ നി​ർ​ത്തു​ന്ന​ത്. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ് എ​ത്തു​ന്ന​ത്.