തി­​രു­​വ­​ന­​ന്ത­​പു­​രം: ത­​ല­​സ്ഥാ​ന­​ത്ത് ഹോ­​ട്ട​ല്‍ ജീ­​വ­​ന­​ക്കാ​രും എ​യ​ര്‍­​ഫോ­​ഴ്‌­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​രും ത­​മ്മി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് എ​യ​ര്‍­​ഫോ­​ഴ്‌­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. എ​യ​ര്‍­​ഫോ­​ഴ്‌­​സി​ന്‍റെ ആ­​ക്കു­​ളം യൂ­​ണി­​റ്റി­​ലെ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്കെ­​തി­​രെ­​യാ​ണ് കേ­​സ്.

ബു­​ധ­​നാ​ഴ്­​ച അ​ര്‍­​ധ­​രാ​ത്രി വെ​ണ്‍­​പാ­​ല­​വ​ട്ട­​ത്തെ എം­​പീ­​രി­​യ​ല്‍ കി­​ച്ച​ണ്‍ എ​ന്ന ഹോ­​ട്ട­​ലി­​ലാ­​ണ് സം­​ഭ­​വം. രാ​ത്രി വൈ­​കി 18 പേ­​ര­​ട­​ങ്ങു­​ന്ന എ​യ​ര്‍­​ഫോ­​ഴ്‌­​സ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ സം­​ഘം ഹോ­​ട്ട­​ലി​ല്‍ എ­​ത്തു­​ക­​യാ­​യി­​രു­​ന്നു.

ഇ­​വി­​ടെ എ­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ ത­​ങ്ങ​ള്‍­​ക്ക് ഇ­​രി­​ക്കാ​ന്‍ സീ­​റ്റ് വേ­​ണ­​മെ­​ന്ന് ഇ­​വ​ര്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു. സീ­​റ്റ് ഒ­​ഴി­​വി​ല്ലാ­​ത്ത­​തി­​നാ​ല്‍ കാ­​ത്തി­​രി­​ക്കാ​ന്‍ ഹോ­​ട്ട​ല്‍ ജീ­​വ­​ന­​ക്കാ​ര്‍ അ­​റി­​യി​ച്ചു

എ­​ന്നാ​ല്‍ സീ­​റ്റ് അ­​പ്പോ​ള്‍ ത­​ന്നെ വേ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​വ​ര്‍ ബ​ഹ­​ളം വ­​ച്ച­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യി. ഹോ­​ട്ട​ല്‍ മാ­​നേ­​ജ്‌­​മെ​ന്‍റ് ന​ല്‍​കി­​യ പ­​രാ­​തി­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്ത​ത്.