കൊ​ച്ചി­: പ­​ന­​മ്പി­​ള്ളി ന­​ഗ­​റി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​നെ കൊ­​ല­​പ്പെ­​ടു​ത്തി­​യ ശേ­​ഷം ഫ്ലാ​റ്റി​ല്‍­​നി­​ന്ന് വ­​ലി­​ച്ചെ­​റി­​ഞ്ഞ സം­​ഭ­​വ­​ത്തി​ലെ പ്ര​തി​യാ​യ യു­​വ­​തി­​യു​ടെ ആ​ണ്‍­​സു­​ഹൃ­​ത്തി­​നെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. വി­​വാ­​ഹ​വാ­​ഗ്­​ദാ­​നം ന​ല്‍­​കി പീ­​ഡി­​പ്പി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ലാ­​ണ് കേ​സ്.

മേ­​യ് മൂ­​ന്നി­​ന് രാ­​വി­​ലെ­​യാ­​ണ് കൊ­​ച്ചി­​യെ ന­​ടു​ക്കി­​യ സം­​ഭ­​വ­​മു­​ണ്ടാ­​യ­​ത്. ശു­​ചി­​മു­​റി­​യി​ല്‍ പ്ര­​സ­​വി­​ച്ച് മ­​ണി­​ക്കൂ­​റു­​ക​ള്‍­​ക്കു­​ള്ളി​ല്‍ അ­​വി­​വാ­​ഹി­​ത​യാ­​യ യു​വ­​തി കു­​ഞ്ഞി­​നെ ശ്വാ­​സം മു­​ട്ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തു­​ക­​യാ­​യി­​രു​ന്നു. പി­​ന്നീ­​ട് മൃ­​ത­​ദേ­​ഹം പ്ലാ­​സ്റ്റി­​ക് ക­​വ­​റി​ല്‍ പൊ­​തി­​ഞ്ഞ് താ­​ഴേ­​ക്കെ­​റി​ഞ്ഞു.

സം­​ഭ­​വ­​ത്തി​ല്‍ കു­​ഞ്ഞി­​ന്‍റെ അ­​മ്മ­​യ്‌­​ക്കെ­​തി­​രേ പോ­​ലീ­​സ് കൊ­​ല­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു­​ത്തി­​രു​ന്നു. പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ​യ്­​ത ഇ­​വ​ര്‍ നി­​ല­​വി​ല്‍ റി­​മാ​ന്‍­​ഡി­​ലാ​ണ്.