മ​ല​പ്പു​റം: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന യു­​വാ­​വ് മ­​രി­​ച്ചു. പോ​ത്തു​ക​ല്‍ കോ​ടാ​ലി​പൊ​യി​ല്‍ സ്വ​ദേ​ശി സ​ക്കീ​ര്‍ ആ​ണ് മ​രി­​ച്ച​ത്. മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി​കി​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് അ­​ന്ത്യം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്­​ച മ­​ല­​പ്പു​റം ചാ​ലി​യാ​ര്‍ സ്വ​ദേ​ശി റെ​നീ​ഷ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചി​രു­​ന്നു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ഏ​ഴു​പേ​രാ​ണ് ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി­​ച്ച​ത്.