ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ.

സം​ഭ​വ​ത്തി​ല്‍ കാ​ന​ഡ​യ്ക്ക് രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കും തീ​വ്ര​വാ​ദി​ക​ൾ​ക്കും കാ​ന​ഡ രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കു​ക​യാ​ണെ​ന്നും ഇ​ന്ത്യ ആ​രോ​പി​ച്ചു. അ​റ​സ്റ്റി​ന്‍റെ വി​വ​ര​ങ്ങ​ൾ കാ​ന​ഡ ഇ​ന്ത്യ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ അ​ത് ന​യ​ത​ന്ത്ര ത​ല​ത്തി​ൽ അ​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ൺ 18നാ​ണു കാ​ന​ഡ​യി​ൽ​വ​ച്ച് നി​ജ്ജാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ക​ര​ൻ​പ്രീ​ത് സിം​ഗ്, ക​മ​ൽ​പ്രീ​ത് സിം​ഗ്, ക​ര​ൻ ബ്രാ​ർ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് പ​ങ്കു​ണ്ടെ​ന്നു സെ​പ്റ്റം​ബ​ർ 18ന് ​ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ൻി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു.