പ­​ത്ത­​നം­​തി​ട്ട: ആ­​റ­​ന്മു­​ള­​യി​ല്‍ മ­​രി­​ച്ച ആ­​ളു­​ടെ പേ­​രി​ല്‍ ക­​ള്ള­​വോ­​ട്ട് ചെ­​യ്‌­​തെ­​ന്ന് പ­​രാ​തി. മ­​രി­​ച്ച കാ­​രി­​ത്തോ­​ട്ട സ്വ­​ദേ­​ശി അ­​ന്ന­​മ്മ­​യു­​ടെ പേ­​രി​ല്‍ ഇ­​വ­​രു­​ടെ മ­​രു­​മ­​ക­​ള്‍ അ­​ന്ന​മ്മ വോ­​ട്ട് ചെ­​യ്‌­​തെ­​ന്നാ­​ണ് ആ­​രോ­​പ​ണം.

ക­​ള്ള­​വോ­​ട്ട് ചെ­​യ്യി­​ക്കാ​ന്‍ വാ​ര്‍­​ഡ് മെ­​മ്പ​ര്‍ സി.​ശു­​ഭാ­​ന­​ന്ദ​നും ബി­​എ​ല്‍­​ഒ അ­​മ്പി­​ളി­​യും ഒ­​ത്തു­​ക­​ളി­​ച്ചെ­​ന്ന് എ​ല്‍­​ഡി​എ­​ഫ് ആ­​രോ­​പി­​ച്ചു. എ​ന്നാ​ൽ സീ­​രി­​യ​ല്‍ ന­​മ്പ​ര്‍ എ­​ഴു­​തി­​യ­​പ്പോ​ള്‍ ത­​നി­​ക്ക് പി​ഴ­​വ് പ­​റ്റി­​യ­​താ­​ണെ​ന്നും ബോ­​ധ­​പൂ​ര്‍­​വം തെ­​റ്റ് ചെ­​യ്­​തി­​ട്ടി­​ല്ലെ​ന്നും ബി­​എ​ല്‍­​ഒ അ­​മ്പി­​ളി പ്ര­​തി­​ക­​രി​ച്ചു.

കി­​ട​പ്പു­​രോ­​ഗി​യാ­​യ മ­​രു­​മ­​ക​ള്‍ അ­​ന്ന­​മ്മ­(66)​യ്­​ക്ക് വേ­​ണ്ടി­​യാ­​ണ് വോ­​ട്ടി­​ന് അ­​പേ­​ക്ഷി­​ച്ച​ത്. എ­​ന്നാ​ല്‍ ആ­​റ് വ​ര്‍­​ഷം മു­​മ്പ് മ­​രി­​ച്ച അ­​ന്ന­​മ്മ­​യു­​ടെ പേ­​രി­​ന് നേ­​രെ­​യു­​ള്ള സീ­​രി­​യ​ല്‍ ന­​മ്പ­​റാ­​ണ് പ​ക­​രം എ­​ഴു­​തി­​യ­​ത്. ഇ­​ത് അ­​ബ­​ദ്ധ­​ത്തി​ല്‍ സം­​ഭ­​വി­​ച്ച­​താ­​ണെ­​ന്നും അ­​വ​ര്‍ പ­​റ​ഞ്ഞു.