യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, April 12, 2024 9:51 PM IST
ആ​ല​പ്പു​ഴ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ‌​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ഴ​വീ​ട് ച​ക്കു​പ​റ​മ്പി​ൽ അ​ന​ന്ദു (25), ആ​ല​പ്പു​ഴ മു​ല്ലാ​ത്തു വ​ള​പ്പ് ഓ​മ​ന ഭ​വ​നി​ൽ രാ​ഹു​ൽ ബാ​ബു (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പ​ട​യ​ണി​യി​ൽ തു​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇവർ വാ​ക്കു​ത​ർ​ക്ക​ത്തിലേർപ്പെടു​ക​യാ​യി​രു​ന്നു. ശേ​ഷം ഇ​വ​ർ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.


സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​ക്ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ അ​ന​ന്ദു മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലും കാ​പ്പ പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<