സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധം: തൃ​ശൂ​ർ മേ​യ​ർ
സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധം: തൃ​ശൂ​ർ മേ​യ​ർ
Friday, April 12, 2024 5:43 PM IST
തൃ​ശൂ​ർ: ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് തൃ​ശൂ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. എ​പ്പോ​ഴും എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ദോ​ഷ​മാ​കു​ന്ന ഒ​ന്നും താ​ൻ ചെ​യ്യി​ല്ല. വി​ക​സ​ന​ത്തി​ന് സാ​മ്പ​ത്തി​കം ആ​രു​ത​ന്നാ​ലും സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ വോ​ട്ട് തേ​ടു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി മേ​യ​റു​ടെ ചേം​ബ​റി​ലെ​ത്തി​യ​ത്.‌‌ തു​ട​ർ​ന്ന് പു​രോ​ഗ​തി​യു​ടെ കൂ​ടെ​യാ​ണ് താ​നെ​ന്നും സു​രേ​ഷ് ഗോ​പി ന​ല്ല​യാ​ളെ​ന്നും മേ​യ​ർ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<